വയനാട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പനമരം കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. രണ്ടു മക്കളാണ് ദമ്പതികൾക്ക്. ......
The Protection of Children from Sexual Offences (POCSO) Act, enacted in 2012, is one of India's most stringent laws to safeguard children. It was designed with a zero-tolerance stance towards sexual offences against minors. However, for some, the law has become more of a punishment than protection.......
2012-ൽ നിലവിൽ വന്ന പോക്സോ ആക്ട് (Protection of Children from Sexual Offences Act) ഇന്ത്യയിലെ കുട്ടികളുടെ പ്രതിരോധത്തിനായുള്ള ശക്തമായ നിയമങ്ങളിലൊന്നാണ്. പ്രായപൂര്ത്തിയാകാത്തവർക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ പൂജ്യ സഹിഷ്ണുത സ്വീകരിച്ചാണ് നിയമം രൂപകൽപ്പന ചെയ്തത്. ......
വയനാട്ടിൽ കഞ്ചാവ് മിഠായിയുമായി വിദ്യാർത്ഥികൾ പിടിയിൽ. രണ്ട് കോളജ് വിദ്യാർത്ഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.......
മാനന്തവാടി: അമ്പലവയൽ പൊലീസ് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. വയനാട് വള്ളിയൂർക്കാവിലാണ് സംഭവം.വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65)ആണ് മരിച്ചത്. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വിൽപന നടത്തിയിരുന്നയാളാണ് ശ്രീധരൻ.
കണ്ണൂരിൽ നിന്നും പ്രതിയെയും കൊണ്ട് വരികയായിരുന്ന അമ്പലവയൽ പൊലീസ് വാഹനമാണ് അപകടത്തിൽ പെട്ടത്. ......
കോഴിക്കോട്: വയനാട് തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ പച്ചക്കൊടി. 25 ഇന വ്യവസ്ഥകളോടെയാണ് തുരങ്കപാത നിർമ്മിക്കാൻ പരിസ്ഥിതി ആഘാത സമിതി അനുമതി നൽകിയിരിക്കുന്നത്. ......
താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. ......
കല്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സഹപ്രവർത്തകൻ്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് ക്ലർക്കായ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചത്. ......
വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയാ യിരുന്ന സിദ്ധാർത്ഥിനെ എസ്എഫ്ഐ വിദ്യാർത്ഥി സംഘം റാഗിങ്ങിന് വിധേയമാക്കി കൊലചെയ്തിട്ട് ഒരു വർഷം തികയുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ടതായി കണ്ടത്. ......
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഡിഎഫിന്റെ ഹർത്താൽ. ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിൽ വാഹനങ്ങൾ തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചതിന് പിന്നാലെ സംഘർഷാവസ്ഥ. ......